-
സങ്കീർത്തനം 71:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 പരമാധികാരിയാം യഹോവേ,
ഞാൻ വന്ന് അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ച് സംസാരിക്കും;
അങ്ങയുടെ നീതിയെക്കുറിച്ച്, അങ്ങയുടെ മാത്രം നീതിയെക്കുറിച്ച്, ഞാൻ വിവരിക്കും.
-