സങ്കീർത്തനം 71:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അപ്പോൾ എന്റെ ദൈവമേ, അങ്ങയുടെ വിശ്വസ്തത നിമിത്തം+ഞാൻ തന്ത്രിവാദ്യം മീട്ടി അങ്ങയെ സ്തുതിക്കും. ഇസ്രായേലിന്റെ പരിശുദ്ധനേ,കിന്നരം മീട്ടി ഞാൻ അങ്ങയ്‌ക്കു സ്‌തുതി പാടും.*
22 അപ്പോൾ എന്റെ ദൈവമേ, അങ്ങയുടെ വിശ്വസ്തത നിമിത്തം+ഞാൻ തന്ത്രിവാദ്യം മീട്ടി അങ്ങയെ സ്തുതിക്കും. ഇസ്രായേലിന്റെ പരിശുദ്ധനേ,കിന്നരം മീട്ടി ഞാൻ അങ്ങയ്‌ക്കു സ്‌തുതി പാടും.*