സങ്കീർത്തനം 72:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ഭൂമിയിൽ ധാന്യം സുലഭമായിരിക്കും;+മലമുകളിൽ അതു നിറഞ്ഞുകവിയും. അവനു ലബാനോനിലെപ്പോലെ ഫലസമൃദ്ധിയുണ്ടാകും.+നിലത്തെ സസ്യങ്ങൾപോലെ നഗരങ്ങളിൽ ജനം നിറയും.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 72:16 വീക്ഷാഗോപുരം,8/15/2010, പേ. 3211/1/1986, പേ. 28
16 ഭൂമിയിൽ ധാന്യം സുലഭമായിരിക്കും;+മലമുകളിൽ അതു നിറഞ്ഞുകവിയും. അവനു ലബാനോനിലെപ്പോലെ ഫലസമൃദ്ധിയുണ്ടാകും.+നിലത്തെ സസ്യങ്ങൾപോലെ നഗരങ്ങളിൽ ജനം നിറയും.+