-
സങ്കീർത്തനം 73:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ആകാശത്തോളം ഉയർന്നതുപോലെയാണ് അവരുടെ സംസാരം;
അവരുടെ നാവ് ഭൂമിയിലെങ്ങും വീമ്പിളക്കി നടക്കുന്നു.
-