-
സങ്കീർത്തനം 73:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 എന്നാൽ ദൈവത്തിന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ ചെന്നപ്പോൾ അതു മാറി.
അവരുടെ ഭാവി എന്താകുമെന്നു ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു.
-