സങ്കീർത്തനം 74:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അങ്ങ് ലിവ്യാഥാന്റെ* തലകൾ ചതച്ചു;മരുഭൂമിയിൽ വസിക്കുന്നവർക്ക് അതിനെ ഭക്ഷണമായി കൊടുത്തു. സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 74:14 പഠനസഹായി—പരാമർശങ്ങൾ, 7/2024, പേ. 11 വീക്ഷാഗോപുരം,7/15/2006, പേ. 11