-
സങ്കീർത്തനം 74:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 അങ്ങയുടെ ചെങ്ങാലിപ്രാവിന്റെ ജീവൻ വന്യമൃഗങ്ങൾക്കു വിട്ടുകൊടുക്കരുതേ.
കഷ്ടതയിലായിരിക്കുന്ന ഈ ജനത്തിന്റെ ജീവനെ എന്നേക്കുമായി മറന്നുകളയരുതേ.
-