-
സങ്കീർത്തനം 74:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 ശത്രുക്കൾ പറയുന്നതൊന്നും അങ്ങ് മറക്കരുതേ.
അങ്ങയെ പോരിനു വിളിക്കുന്നവരുടെ അട്ടഹാസം നിരന്തരം ഉയരുന്നല്ലോ.
-