സങ്കീർത്തനം 76:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അവിടെ ദൈവം തീയമ്പുകളെ തകർത്തു;വാളും പരിചയും യുദ്ധായുധങ്ങളും നശിപ്പിച്ചു.+ (സേലാ)