-
സങ്കീർത്തനം 78:49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
49 ദൈവം അവരുടെ മേൽ തന്റെ കോപാഗ്നി ചൊരിഞ്ഞു;
ക്രോധവും ധാർമികരോഷവും കഷ്ടതയും വർഷിച്ചു.
ദൂതഗണങ്ങൾ അവരുടെ മേൽ ദുരിതം വിതച്ചു.
-