-
സങ്കീർത്തനം 78:50വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
50 തന്റെ കോപം ചൊരിയേണ്ടതിനു ദൈവം ഒരു വഴി ഒരുക്കി;
അവരെ മരണത്തിൽനിന്ന് ഒഴിവാക്കിയില്ല;
മാരകമായ പകർച്ചവ്യാധിക്ക് അവരെ വിട്ടുകൊടുത്തു.
-