സങ്കീർത്തനം 79:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അപ്പോൾ, അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റവും ആയ ഞങ്ങൾ+അങ്ങയോട് എന്നും നന്ദി പറയും;തലമുറതലമുറയോളം അങ്ങയെ വാഴ്‌ത്തി സ്തുതിക്കും.+
13 അപ്പോൾ, അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റവും ആയ ഞങ്ങൾ+അങ്ങയോട് എന്നും നന്ദി പറയും;തലമുറതലമുറയോളം അങ്ങയെ വാഴ്‌ത്തി സ്തുതിക്കും.+