സങ്കീർത്തനം 81:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 81 നമ്മുടെ ബലമായ ദൈവത്തിന്റെ മുമ്പാകെ സന്തോഷിച്ചാർക്കുക.+ യാക്കോബിൻദൈവത്തിനു ജയഘോഷം മുഴക്കുക.