-
സങ്കീർത്തനം 87:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ജനതകളുടെ പേരുവിവരം രേഖപ്പെടുത്തുമ്പോൾ
“ഇവൻ അവിടെ ജനിച്ചവനാണ്” എന്ന് യഹോവ പ്രഖ്യാപിക്കും. (സേലാ)
-