സങ്കീർത്തനം 88:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്റെ പ്രാർഥന തിരുമുന്നിൽ എത്തട്ടെ;+സഹായത്തിനായുള്ള എന്റെ യാചനയ്ക്കു ചെവി ചായിക്കേണമേ.*+