-
സങ്കീർത്തനം 88:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ശവക്കുഴിയിൽ കിടക്കുന്ന കൊല്ലപ്പെട്ടവരെപ്പോലെ
മരിച്ചവരുടെ ഇടയിൽ എന്നെ ഉപേക്ഷിച്ച് പോയിരിക്കുന്നു;
അവരെ അങ്ങ് മേലാൽ ഓർക്കുന്നില്ലല്ലോ;
അങ്ങയുടെ പരിപാലനത്തിൽനിന്ന് അവർ വേർപെട്ടല്ലോ.
-