സങ്കീർത്തനം 88:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 കഷ്ടതകളാൽ എന്റെ കണ്ണു ക്ഷീണിച്ചിരിക്കുന്നു.+ യഹോവേ, ദിവസം മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;+തിരുമുമ്പിൽ ഞാൻ കൈകൾ വിരിച്ചുപിടിക്കുന്നു.
9 കഷ്ടതകളാൽ എന്റെ കണ്ണു ക്ഷീണിച്ചിരിക്കുന്നു.+ യഹോവേ, ദിവസം മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;+തിരുമുമ്പിൽ ഞാൻ കൈകൾ വിരിച്ചുപിടിക്കുന്നു.