സങ്കീർത്തനം 88:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 എന്റെ സ്നേഹിതരെയും കൂട്ടുകാരെയും അങ്ങ് എന്നിൽനിന്ന് ദൂരേക്ക് ഓടിച്ചുകളഞ്ഞിരിക്കുന്നു;+എനിക്കു കൂട്ടായി ഇപ്പോൾ ഇരുൾ മാത്രം.
18 എന്റെ സ്നേഹിതരെയും കൂട്ടുകാരെയും അങ്ങ് എന്നിൽനിന്ന് ദൂരേക്ക് ഓടിച്ചുകളഞ്ഞിരിക്കുന്നു;+എനിക്കു കൂട്ടായി ഇപ്പോൾ ഇരുൾ മാത്രം.