-
സങ്കീർത്തനം 89:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
89 യഹോവയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് ഞാൻ എന്നെന്നും പാടും.
എന്റെ നാവ് വരുംതലമുറകളോടെല്ലാം അങ്ങയുടെ വിശ്വസ്തത വിവരിക്കും.
-