സങ്കീർത്തനം 91:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 നിന്റെ വശത്ത് ആയിരങ്ങൾ വീണേക്കാം,വലതുവശത്ത് പതിനായിരങ്ങളും;എന്നാൽ, അതൊന്നും നിന്നോട് അടുക്കില്ല.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 91:7 വീക്ഷാഗോപുരം,11/15/2001, പേ. 18-19
7 നിന്റെ വശത്ത് ആയിരങ്ങൾ വീണേക്കാം,വലതുവശത്ത് പതിനായിരങ്ങളും;എന്നാൽ, അതൊന്നും നിന്നോട് അടുക്കില്ല.+