-
സങ്കീർത്തനം 92:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 യഹോവേ, അങ്ങയുടെ ചെയ്തികളാൽ അങ്ങ് എന്നെ സന്തോഷിപ്പിച്ചിരിക്കുന്നല്ലോ;
അങ്ങയുടെ കൈകളുടെ പ്രവൃത്തികൾ നിമിത്തം ഞാൻ സന്തോഷിച്ചാർക്കുന്നു.
-