സങ്കീർത്തനം 93:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 യഹോവേ, നദികൾ ഇളകിമറിഞ്ഞു;നദികൾ ഇളകിമറിഞ്ഞ് ഗർജിച്ചു;ഇളകിമറിയുന്ന നദികൾ ആർത്തലയ്ക്കുന്നു.