സങ്കീർത്തനം 93:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 പെരുവെള്ളത്തിന്റെ മുഴക്കത്തെക്കാൾ ഉന്നതനായി,കടലിലെ ആർത്തിരമ്പുന്ന തിരകളെക്കാൾ ശക്തനായി,+യഹോവ ഉന്നതങ്ങളിൽ പ്രൗഢഗംഭീരനായി ഇരിക്കുന്നു.+
4 പെരുവെള്ളത്തിന്റെ മുഴക്കത്തെക്കാൾ ഉന്നതനായി,കടലിലെ ആർത്തിരമ്പുന്ന തിരകളെക്കാൾ ശക്തനായി,+യഹോവ ഉന്നതങ്ങളിൽ പ്രൗഢഗംഭീരനായി ഇരിക്കുന്നു.+