സങ്കീർത്തനം 94:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 യഹോവേ, അവർ അങ്ങയുടെ ജനത്തെ ഞെരുക്കുന്നു,+അങ്ങയ്‌ക്ക് അവകാശപ്പെട്ടവരെ അടിച്ചമർത്തുന്നു.