-
സങ്കീർത്തനം 98:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 കിന്നരം മീട്ടി യഹോവയ്ക്കു സ്‌തുതി പാടുവിൻ;
കിന്നരത്തിന്റെ അകമ്പടിയോടെ ശ്രുതിമധുരമായ ഗീതത്താൽ ദൈവത്തെ സ്തുതിക്കുവിൻ.
-