സങ്കീർത്തനം 98:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 കാഹളം മുഴക്കി, കൊമ്പു വിളിച്ച്+രാജാവാം യഹോവയുടെ മുന്നിൽ ജയഘോഷം മുഴക്കൂ!