സങ്കീർത്തനം 101:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 101 ഞാൻ അചഞ്ചലസ്നേഹത്തെയും നീതിയെയും കുറിച്ച് പാടും. യഹോവേ, അങ്ങയ്‌ക്കു ഞാൻ സ്‌തുതി പാടും.*