സങ്കീർത്തനം 102:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 എന്റെ നാളുകൾ പുകപോലെ മാഞ്ഞുപോകുന്നല്ലോ;എന്റെ അസ്ഥികൾ അടുപ്പുപോലെ കത്തിക്കരിഞ്ഞിരിക്കുന്നു.+
3 എന്റെ നാളുകൾ പുകപോലെ മാഞ്ഞുപോകുന്നല്ലോ;എന്റെ അസ്ഥികൾ അടുപ്പുപോലെ കത്തിക്കരിഞ്ഞിരിക്കുന്നു.+