-
സങ്കീർത്തനം 102:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 അവ നശിക്കും; പക്ഷേ, അങ്ങ് നിലനിൽക്കും;
വസ്‌ത്രംപോലെ അവയെല്ലാം പഴകിപ്പോകും.
ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും, അവ ഇല്ലാതാകും.
-