സങ്കീർത്തനം 105:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അതെ, ദൈവം അബ്രാഹാമുമായി ചെയ്‌ത ഉടമ്പടിയും+യിസ്‌ഹാക്കിനോടു ചെയ്‌ത സത്യവും ഓർക്കുന്നു.+