സങ്കീർത്തനം 105:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ‘ഞാൻ കനാൻ ദേശം നിങ്ങളുടെ അവകാശമായി,+നിങ്ങളുടെ ഓഹരിയായി, തരും’+ എന്നു പറഞ്ഞുകൊണ്ടുതന്നെ.