-
സങ്കീർത്തനം 106:40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
40 അങ്ങനെ യഹോവയുടെ കോപം തന്റെ ജനത്തിനു നേരെ ആളിക്കത്തി;
തന്റെ അവകാശത്തെ ദൈവം വെറുത്തുതുടങ്ങി.
-