സങ്കീർത്തനം 107:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 വിശക്കുന്നവരെ ദൈവം അവിടെ താമസിപ്പിക്കുന്നു;+തങ്ങൾക്കു താമസിക്കാൻ അവർ അവിടെ നഗരം പണിയുന്നു.+