സങ്കീർത്തനം 108:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 കാരണം, അങ്ങയുടെ അചഞ്ചലസ്നേഹം വലുതാണ്; അത് ആകാശത്തോളം എത്തുന്നു;+അങ്ങയുടെ വിശ്വസ്തതയോ വാനംമുട്ടെ ഉയർന്നുനിൽക്കുന്നു.
4 കാരണം, അങ്ങയുടെ അചഞ്ചലസ്നേഹം വലുതാണ്; അത് ആകാശത്തോളം എത്തുന്നു;+അങ്ങയുടെ വിശ്വസ്തതയോ വാനംമുട്ടെ ഉയർന്നുനിൽക്കുന്നു.