സങ്കീർത്തനം 109:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നന്മയ്‌ക്കു പകരം അവർ എന്നോടു തിന്മ ചെയ്യുന്നു;+സ്‌നേഹത്തിനു പകരം തരുന്നതോ വിദ്വേഷവും.+