സങ്കീർത്തനം 116:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ദൈവം എന്നിലേക്കു ചെവി ചായിക്കുന്നു;*+ജീവിച്ചിരിക്കുന്നിടത്തോളം ഞാൻ ദൈവത്തെ വിളിക്കും.