സങ്കീർത്തനം 118:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 എന്റെ സഹായിയായി* യഹോവ എന്റെ പക്ഷത്തുണ്ട്;+എന്നെ വെറുക്കുന്നവരുടെ വീഴ്‌ച ഞാൻ കാണും.+