സങ്കീർത്തനം 118:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 എന്നെ വീഴ്‌ത്താൻ അവർ* ആഞ്ഞ് തള്ളി;എന്നാൽ യഹോവ എന്നെ സഹായിച്ചു.