സങ്കീർത്തനം 119:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഇവിടെ ഞാൻ വെറുമൊരു അന്യനാട്ടുകാരൻ.+ അങ്ങയുടെ കല്പനകൾ എന്നിൽനിന്ന് മറയ്ക്കരുതേ.