സങ്കീർത്തനം 119:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 സ്വാർഥനേട്ടങ്ങളിലേക്കല്ല,*അങ്ങയുടെ ഓർമിപ്പിക്കലുകളിലേക്ക്, എന്റെ ഹൃദയം ചായിക്കേണമേ.+