സങ്കീർത്തനം 119:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 50 കഷ്ടതയിൽ എനിക്കുള്ള ആശ്വാസം ഇതാണ്;+അങ്ങയുടെ വചനമാണല്ലോ എന്നെ ജീവനോടെ കാത്തത്.