സങ്കീർത്തനം 119:91 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 91 അങ്ങയുടെ വിധികളാൽ അവ* ഇന്നും നിൽക്കുന്നു;അവയെല്ലാം അങ്ങയുടെ ദാസരല്ലോ.