സങ്കീർത്തനം 119:109 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 109 എന്റെ ജീവൻ എപ്പോഴും അപകടത്തിലാണ്;*എങ്കിലും അങ്ങയുടെ നിയമം ഞാൻ മറന്നുകളഞ്ഞിട്ടില്ല.+