-
സങ്കീർത്തനം 119:120വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
120 അങ്ങയെക്കുറിച്ചുള്ള ഭീതിയാൽ എന്റെ ശരീരം വിറയ്ക്കുന്നു;
അങ്ങയുടെ ന്യായവിധികളെ ഞാൻ ഭയപ്പെടുന്നു.
-