സങ്കീർത്തനം 119:156 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 156 യഹോവേ, അങ്ങയുടെ കരുണ എത്ര വലിയത്!+ അങ്ങയുടെ നീതിക്കു ചേർച്ചയിൽ എന്നെ ജീവനോടെ കാക്കേണമേ.