സങ്കീർത്തനം 123:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 പ്രീതി കാട്ടേണമേ; യഹോവേ, ഞങ്ങളോടു പ്രീതി കാട്ടേണമേ;ഞങ്ങൾ സഹിക്കാവുന്നതിലേറെ നിന്ദ സഹിച്ചു.+