-
സങ്കീർത്തനം 129:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “യഹോവയുടെ അനുഗ്രഹം നിങ്ങളുടെ മേലുണ്ടായിരിക്കട്ടെ;
യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്ന്
വഴിപോക്കർ ഇനി പറയില്ല.
-