സങ്കീർത്തനം 135:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ലേവിഗൃഹമേ, യഹോവയെ സ്തുതിക്കുവിൻ!+ യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുവിൻ!