സങ്കീർത്തനം 138:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 138 ഞാൻ മുഴുഹൃദയാ അങ്ങയെ സ്തുതിക്കും.+ മറ്റു ദൈവങ്ങളുടെ മുന്നിൽവെച്ച്ഞാൻ സ്‌തുതി പാടും.*