സങ്കീർത്തനം 140:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അവർ ഹൃദയത്തിൽ കുടിലപദ്ധതികൾ മനയുന്നു,+ദിവസം മുഴുവനും കലഹം ഇളക്കിവിടുന്നു.